യൂ​റോ​പ ചാ​മ്പ്യ​ൻ​സ് ലീ​ഗി​നി​ടെ കാ​ണി​ക​ൾ ത​മ്മി​ൽ സം​ഘ​ർ​ഷം; പോ​ലീ​സു​കാ​ര​ൻ മ​രി​ച്ചു
Friday, February 23, 2018 6:40 AM IST
ബി​ൽ​ബാ​വോ: സ്പെ​യി​നി​ലെ ബി​ൽ​ബാ​വോ​യി​ൽ യൂ​റോ​പ ചാ​മ്പ്യ​ൻ​സ് ലീ​ഗ് മ​ത്സ​ര​ത്തി​നി​ടെ കാ​ണി​ക​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ഒ​രു പോ​ലീ​സു​കാ​ര​ൻ മ​രി​ച്ചു.

അ​ത്‌​ല​റ്റി​കോ ബി​ൽ​ബാ​വോ​യും സ്പാ​ർ​ട്ടാ​ക് മോ​സ്കോ​യും ത​മ്മി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് ഇ​രു ടീ​മി​ന്‍റെ​യും ആ​രാ​ധ​ക​ർ ഏ​റ്റു​മു​ട്ടി​യ​ത്. മ​ത്സ​ര​ത്തി​നു ശേ​ഷം നി​ര​ത്തി​ൽ ഇ​രു ആ​രാ​ധ​ക​രും ക​രി​മ​രു​ന്ന് പ്ര​യോ​ഗം ന​ട​ത്തു​ക​യും ഇ​ത് പി​ന്നീ​ട് സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യു​മാ​യി​രു​ന്നു.

സം​ഘ​ർ​ഷം നി​യ​ന്ത്ര​ക്കി​ന്ന​തി​നി​ടെ ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച​താ​ണ് പോ​ലീ​സു​കാ​ര​ന്‍റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​ത്. മ​ത്സ​ര​ത്തി​ൽ സ്പാ​ർ​ട്ടാ​ക് മോ​സ്കോ 2-1 ന് ​ജ​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ആ​ദ്യ​പാ​ദ​ത്തി​ൽ 3-1 ന്‍റെ ജ​യം ബി​ൽ​ബാ​വോ​യെ ര​ക്ഷി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.