ത്രി​പു​ര​യി​ലും നാ​ഗാ​ലാ​ൻ​ഡി​ലും ബി​ജെ​പി അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി കി​ര​ണ്‍ റി​ജി​ജു
Sunday, February 25, 2018 1:19 PM IST
ഷി​ലോം​ഗ്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന നാ​ഗാ​ലാ​ൻ​ഡി​ലും ത്രി​പു​ര​യി​ലും ബി​ജെ​പി അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​സ​ഹ​മ​ന്ത്രി കി​ര​ണ്‍ റി​ജി​ജു. മേ​ഘാ​ല​യ​യി​ലും പാ​ർ​ട്ടി അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ണി​പ്പൂ​രി​ലും ആ​സാ​മി​ലും അ​രു​ണാ​ച​ൽ​പ്ര​ദേ​ശി​ലും ബി​ജെ​പി സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞ ത്രി​പു​ര​യി​ൽ പാ​ർ​ട്ടി അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ലെ​ന്നും കി​ര​ണ്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.