ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്നു പേർ മരിച്ചു
Tuesday, March 20, 2018 2:48 AM IST
ഈ​​​റോ​​​ഡ്: ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ എ​​​ൽ​​​പി​​​ജി സി​​​ലി​​​ണ്ട​​​ർ പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച് അ​​​മ്മ​​​യും ര​​​ണ്ടു പെ​​​ൺ​​​മ​​​ക്ക​​​ളും മ​​​രി​​​ച്ചു. ത​​​യി​​​ർ​​​പാ​​​ള​​​യ​​​ത്ത് തിങ്കളാഴ്ച രാ​​​വി​​​ലെ​​​യാ​​​ണു സം​​​ഭ​​​വം. ജ​​​യ​​​മ​​​ണിയും((45)​​​ പ​​​തി​​​നെ​​​ട്ടും പ​​​തി​​​മൂ​​​ന്നും വ​​​യ​​​സ് പ്രാ​​​യ​​​മു​​​ള്ള ര​​​ണ്ടു പെ​​​ൺ​​​മ​​​ക്ക​​​ളു​​​മാ​​​ണു മ​​​രി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.