യു​എ​സ് സ്കൂ​ളി​ൽ വീ​ണ്ടും വെ​ടി​വ​യ്പ്
Tuesday, March 20, 2018 6:51 PM IST
ന്യൂ​യോ​ർ​ക്: അ​മേ​രി​ക്ക​യി​ലെ സ്കൂ​ളി​ൽ വീ​ണ്ടും വെ​ടി​വ​യ്പ്. ചൊ​വ്വാ​ഴ്ച രാ​വി​ലെ മെ​രി​ല​ൻ‌​ഡി​ലെ സ്കൂ​ളി​ൽ വെ​ടി​വ​യ്പു​ണ്ടാ​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ഗ്രേ​റ്റ് മി​ൽ​സ് ഹൈ​സ്കൂ​ളി​ലാ​ണ് സം​ഭ​വം. വെ​ടി​വ​യ്പി​നെ തു​ട​ർ​ന്ന് സ്കൂ​ൾ അ​ട​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...