"വ​ഴ​ങ്ങി’​ക്കൊ​ടു​ത്താ​ൽ മാ​ർ​ക്കും പ​ണ​വും; വി​ദ്യാ​ർ​ഥി​നി​ക​ളെ "​ഉ​പ​ദേ​ശി​ച്ച്’ അ​ധ്യാ​പി​ക
Monday, April 16, 2018 11:47 PM IST
ചെ​ന്നൈ: കൂ​ടു​ത​ൽ മാ​ർ​ക്കും പ​ണ​വും ല​ഭി​ക്കാ​ൻ ചി​ല അ​ധി​കാ​രി​ക​ൾ​ക്കു വ​ഴ​ങ്ങി​ക്കൊ​ടു​ക്കാ​ൻ വി​ദ്യാ​ർ​ഥി​നി​ക​ളെ ഉ​പ​ദേ​ശി​ച്ച അ​ധ്യാ​പി​ക അ​റ​സ്റ്റി​ൽ. ത​മി​ഴ്നാ​ട്ടി​ലെ ദേ​വാം​ഗ ആ​ർ​ട്സ് കോ​ള​ജി​ലെ അ​ധ്യാ​പി​ക​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വി​രു​ദു​ന​ഗ​റി​ലെ വീ​ട്ടി​ൽ​നി​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഈ ​മാ​സം ആ​ദ്യ​മാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ങ്കി​ലും അ​ധ്യാ​പി​ക​യും ഫോ​ണ്‍ സം​ഭാ​ഷ​ണം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് കോ​ള​ജ് അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഈ ​പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. അ​ധ്യാ​പി​ക​യെ കോ​ള​ജി​ൽ​നി​ന്ന് അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്തു.

85 ശ​ത​മാ​ന​ത്തി​ൽ അ​ധി​കം മാ​ർ​ക്കും പ​ണ​വും ല​ഭി​ക്കാ​ൻ ചി​ല വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു വ​ഴ​ങ്ങി​ക്കൊ​ടു​ക്കാ​ൻ അ​ധ്യാ​പി​ക വി​ദ്യാ​ർ​ഥി​നി​ക​ളെ ഉ​പ​ദേ​ശി​ക്കു​ന്ന​ത് പ്ര​ച​രി​ക്കു​ന്ന സം​ഭാ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...