ഷ​റ​പ്പോ​വ​യ്ക്കു തി​രി​ച്ച​ടി; റാ​ങ്കിം​ഗി​ൽ അ​മ്പ​തി​ലും താ​ഴെ
Tuesday, April 24, 2018 11:17 PM IST
സ്റ്റു​ട്ട്ഗാ​ർ​ട്ട്: റ​ഷ്യ​ൻ ടെ​ന്നീ​സ് സു​ന്ദ​രി മ​രി​യ ഷ​റ​പ്പോ​വ​യ്ക്കു വീ​ണ്ടും തി​രി​ച്ച​ടി. റാ​ങ്കിം​ഗി​ൽ ഷ​റ​പ്പോ​വ ആ​ദ്യ അ​മ്പ​തി​ൽ​നി​ന്നും പു​റ​ത്താ​യി. ക​രി​യ​റി​ൽ ര​ണ്ടാം ത​വ​ണ​യാ​ണ് ഷ​റ​പ്പോ​വ അ​മ്പ​താം സ്ഥാ​ന​ത്തു​നി​ന്നും താ​ഴേ​യ്ക്കു പ​തി​ക്കു​ന്ന​ത്.

ജ​ർ​മ​നി​യി​ലെ സ്റ്റു​ട്ട്ഗാ​ർ​ട്ട് ഓ​പ്പ​ണി​ൽ ഫ്ര​ഞ്ച് താ​രം ക​രോ​ളി​നെ ഗാ​ർ​സി​യ​യോ​ട് പ​രാ​ജ​യ​പ്പെ​ട്ട് പു​റ​ത്താ​യ​താ​ണ് ഷ​റ​പ്പോ​വ​യ്ക്കു വി​ന​യാ​യ​ത്. ഒ​ന്നി​നെ​തി​രെ ര​ണ്ടു സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു ഷ​റ​പ്പോ​വ​യു​ടെ തോ​ൽ​വി. സ്കോ​ർ: 3-6, 7-6 (7-6), 6-4.

ഉ​ത്തേ​ജ​ക​മ​രു​ന്ന് ഉ​പ​യോ​ഗ​ത്തി​നു മൂ​ന്നു മാ​സ​ത്തെ വി​ല​ക്ക് അ​നു​ഭ​വി​ച്ച​തി​നു ശേ​ഷം തി​രി​ച്ചെ​ത്തി​യ ഷ​റ​പ്പോ​വ​യ്ക്കു പി​ന്നീ​ട് ശോ​ഭി​ക്കാ​നാ​യി​ല്ല. ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ൽ ര​ണ്ടാം റൗ​ണ്ടി​ൽ ക​ട​ന്ന​തി​നു ശേ​ഷം ഒ​രു മ​ത്സ​ര​ത്തി​ൽ​പോ​ലും വി​ജ​യി​ക്കാ​നു​മാ​യി​ട്ടി​ല്ല. 2017 ഏ​പ്രി​ലി​ൽ വി​ല​ക്കി​നു ശേ​ഷം ഷ​റ​പ്പോ​വ​യ്ക്കു 40 ാം റാ​ങ്കി​നു മു​ക​ളി​ലേ​ക്ക് എ​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...