ട്രോ​ളിം​ഗ് നി​രോ​ധ​നം ജൂ​ണ്‍ 10 മു​ത​ൽ ജൂ​ലൈ 31വ​രെ
Wednesday, June 6, 2018 10:44 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള തീ​ര​ത്തെ ക​ട​ലി​ൽ ജൂ​ണ്‍ ഒ​ൻ​പ​തി​നു അ​ർ​ധ​രാ​ത്രി മു​ത​ൽ ജൂ​ലൈ 31 വ​രെ ട്രോ​ളിം​ഗ് നി​രോ​ധ​നം. ഇതോടെ ട്രോ​ളിം​ഗ് നി​രോ​ധ​നത്തിന്‍റെ കാലയളവ് 52 ദി​വ​സമായി ദീർഘിച്ചു.

നേ​ര​ത്തെ 45 ദി​വ​സ​മാ​യി​രു​ന്നു ട്രോ​ളിം​ഗ് നി​രോ​ധ​ന കാ​ല​യള​വ്. തീ​രു​മാ​ന​ത്തി​നു മ​ന്ത്രി​സ​ഭയാണ് അം​ഗീ​കാ​രം ന​ൽ​കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.