രാജ്നാഥ് സിംഗ് ഇന്ന് കാഷ്മീരിൽ
Thursday, June 7, 2018 8:29 AM IST
ശ്രീ​ന​ഗ​ർ: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് ഇ​ന്ന് ജ​മ്മു കാ​ഷ്മീ​ർ സ​ന്ദ​ർ​ശി​ക്കും. ര​ണ്ട് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യാ​ണ് രാ​ജ്നാ​ഥ് സിം​ഗ് കാ​ഷ്മീ​രി​ലെ​ത്തു​ന്ന​ത്. റം​സാ​നോ​ട് അ​നു​ബ​ന്ധി​ച്ച് കാ​ഷ്മീ​രി​ൽ വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ച​തി​നു​ശേ​ഷ​മു​ള്ള സാ​ഹ​ച​ര്യം വി​ല​യി​രു​ത്താ​നാ​ണ് സ​ന്ദ​ർ​ശ​നം.

ജ​മ്മു​കാ​ഷ്മീ​ർ മു​ഖ്യ​മ​ന്ത്രി മെ​ഹ​ബൂ​ബ മു​ഫ്തി​യു​മാ​യും രാ​ജ്നാ​ഥ് സിം​ഗ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.