യു​എ​സി​ലെ ചി​കി​ത്സ​യ്ക്കു​ശേ​ഷം മ​നോ​ഹ​ർ പ​രീ​ക്ക​ർ തി​രി​ച്ചെ​ത്തി
Thursday, June 14, 2018 4:58 PM IST
മും​ബൈ: യു​എ​സി​ലെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കു​ശേ​ഷം ഗോ​വ മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ പ​രീ​ക്ക​ർ ഇ​ന്ത്യ​യി​ൽ തി​രി​ച്ചെ​ത്തി. ര​ണ്ട​ര മാ​സ​ത്തെ ചി​കി​ത്സ​യ്ക്കു​ശേ​ഷം മും​ബൈ​യി​ലാ​ണ് അ​ദ്ദേ​ഹം വി​മാ​ന​മി​റ​ങ്ങി​യ​ത്. ഇ​ന്ന് ത​ന്നെ പ​രീ​ക്ക​ർ ഗോ​വ​യി​ലേ​ക്ക് പോ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ക​ര​ൾ രോ​ഗ​ത്തെ തു​ട​ർ​ന്നാ​ണ് മ​നോ​ഹ​ർ പ​രീ​ക്ക​ർ യു​എ​സി​ൽ ചി​കി​ത്സ തേ​ടി​യ​ത്. പ​രീ​ക്ക​റി​ന്‍റെ അ​ഭാ​വ​ത്തി​ൽ മൂ​ന്നം​ഗ മ​ന്ത്രി​സ​മി​തി​യാ​ണു അ​ദ്ദേ​ഹ​ത്തി​ന്‍റെ ചു​മ​ത​ല വ​ഹി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...