രൂപ മെച്ചപ്പെട്ടു; 19 പൈസ ഉയർന്നു
Friday, June 22, 2018 12:12 PM IST
മും​ബൈ: ഡോ​ള​റു​മാ​യു​ള്ള വി​നി​മ​യ​ത്തി​ൽ രൂ​പ​യ്ക്ക് മു​ന്നേ​റ്റം. ഡോ​ള​റു​മാ​യു​ള്ള വി​നി​മ​യ​നി​ര​ക്ക് 19 പൈ​സ ഉ​യ​ർ​ന്ന് 67.79 രൂ​പ​യാ​യി. ക​യ​റ്റു​മ​തി​ക്കാ​രും ബാ​ങ്കു​ക​ളും ഡോ​ള​ർ വി​റ്റ​ഴി​ക്കാ​ൻ ശ്ര​മി​ച്ച​താ​ണ് രൂ​പ​യ്ക്ക് നേ​ട്ട​മാ​യ​ത്.

മ​റ്റു ക​റ​ൻ​സി​ക​ളു​ടെ മു​ന്നി​ലും ഡോ​ള​റി​ന്‍റെ വി​ല താ​ഴ്ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.