ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിൽ സ്കൂളുകൾക്ക് അവധി
Monday, July 16, 2018 7:09 PM IST
ആലപ്പുഴ: ജില്ലയിലെ നാല് താലൂക്കുകളിലെ സ്കൂളുകൾക്ക് ആലപ്പുഴ കളക്ടർ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. ചേർത്തല, കുട്ടനാട്, അന്പലപ്പുഴ, കാർത്തികപ്പള്ളി താലൂക്കുകളിലെ സ്കൂളുകൾക്കാണ് അവധി നൽകിയിരിക്കുന്നത്. ചെങ്ങന്നൂരിൽ ദുരിതാശ്വാസ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി നൽകിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...