പാ​റ്റ്ന റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ശു​ചി​മു​റി ഇ​ടി​ഞ്ഞു​വീ​ണു ഒരാൾ മ​രി​ച്ചു
Tuesday, August 7, 2018 12:21 PM IST
പാ​റ്റ്ന: പാ​റ്റ്ന റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ശു​ചി​മു​റി​യു​ടെ ഭി​ത്തി ഇ​ടി​ഞ്ഞു​വീ​ണു വ​യോ​ധി​ക​ന്‍ മ​രി​ച്ചു. മ​ഹ്‌​നാ​ർ സ്വ​ദേ​ശി വീ​ർ ബ​ഹ​ദൂ​ർ സിം​ഗ്(70) ആ​ണ് മ​രി​ച്ച​ത്. യാ​ത്ര​ക്കാ​രി​ൽ ചി​ല​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

ശു​ചി​മു​റി​യു​ടെ ന​വീ​ക​ര​ണ ജോ​ലി​ക​ൾ ന​ട​ന്നു വ​രി​യാ​യി​രു​ന്നെ​ന്ന് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...