ആലപ്പുഴയിൽ ടൂറിസ്റ്റ് കാറിന് നേരെ കല്ലേറ്
Tuesday, August 7, 2018 1:16 PM IST
ആലപ്പുഴ: നഗരത്തിൽ വിനോദ സഞ്ചാരികളുമായി എത്തിയ കാറിന് നേരെ കല്ലേറ്. വാഹന പണിമുടക്ക് അനുകൂലികളാണ് ആക്രമണം നടത്തിയത്. കല്ലേറിന്‍റെ കാറിന്‍റെ ചില്ലുകൾ തകർന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. പോലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ നീക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...