ഭാ​ര​ത​പ്പു​ഴ​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് ഒ​രാ​ളെ കാ​ണാ​താ​യി
Tuesday, August 7, 2018 2:44 PM IST
പാ​ല​ക്കാ​ട്: പ​ട്ടാ​മ്പി​യി​ൽ ഭാ​ര​ത​പ്പു​ഴ​യി​ൽ മീ​ൻ പി​ടി​ക്കാ​നി​റ​ങ്ങി​യ ആ​ളെ കാ​ണാ​താ​യി. മ​ല​പ്പു​റം പാ​ണ്ടി​ക്കാ​ട് സ്വ​ദേ​ശി അ​ബ്ദു​ൾ സ​ലാ​മാ​ണ് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്. ഇ​യാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...