ഇടുക്കി അണക്കെട്ടിൽ വീണ്ടും ജലനിരപ്പ് ഉയരുന്നു
Thursday, August 16, 2018 5:30 AM IST
ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയരുകയാണ് . 2,390.80 ആണ് നിലവിലെ ജലനിരപ്പ്. മുല്ലപെരിയാറിലെ പുതിയ കണക്കുകൾ ഇതുവരെ ലഭ്യമായിട്ടില്ല. 142 അടി എന്നു തന്നെയാണ് ഇപ്പോഴും വ്യക്തമാക്കുന്നത്.

ഇരു ഡാമിലേക്കും ശക്മായ നീരൊഴുക്കാണ് ഉള്ളത്. വൃഷ്ടിപ്രദേശങ്ങളിലെ മഴയ്ക്കും ശമനമായിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.