ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്ക് ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​വ​ർ ശ്ര​ദ്ധി​ക്കു​ക
Friday, August 17, 2018 2:12 PM IST
തി​രു​വ​ന​ന്ത​പു​രം: ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്ക് ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​വ​ർ ശ്ര​ദ്ധി​ക്കു​ക. പെ​ട്ട​ന്ന് കേ​ടാ​വ​ത്ത​തും പാ​കം ചെ​യ്യേ​ണ്ട​ത്ത​തു​മാ​യ ഭ​ക്ഷ്യ​വ​സ്തു​ക​ൾ എ​ത്തി​ക്കാ​ൻ ക​ഴി​വ​തും ശ്ര​മി​ക്കു​ക. മി​ക്ക ക്യാ​ന്പു​ക​ളി​ലും ആ​ഹാ​രം പാ​കം ചെ​യ്യാ​ൻ പ്ര​തി​സ​ന്ധി​ക​ൾ നേ​രി​ടു​ന്നു​ണ്ട്.

അ​വ​ൽ, ശ​ർ​ക്ക​ര, ബി​സ്ക്ക​റ്റ്, പ​ഴം, ബ്ര​ഡ്, ജാം, ​കു​ടി​വെ​ള്ളം തു​ട​ങ്ങി​യ വ​സ്തു​ക​ളും തീ​പ്പ​ട്ടി, മെ​ഴു​കു​തി​രി, പു​ത​പ്പ്, പാ​യ, ബെ​ഡ്ഷീ​റ്റ്, തോ​ർ​ത്ത് തു​ട​ങ്ങി​യ സാ​ധ​ന​ങ്ങ​ളും എ​ത്തി​ക്കാ​ൻ ശ്ര​മി​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.