അ​ച്ച​ൻ​കോ​വി​ലാ​ർ ഗ​തി മാ​റി​യൊ​ഴു​കു​ന്നു; ര​ക്ഷാ​പ്ര​വ​ർ​ത്ത​നം മ​ന്ദ​ഗ​തി​യി​ൽ
Friday, August 17, 2018 11:40 PM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യി​ൽ അ​ച്ച​ൻ​കോ​വി​ലാ​ർ ഗ​തി മാ​റി​യൊ​ഴു​കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് കൂ​ടു​ന്ന​ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു ത​ട​സം സൃ​ഷ്ടി​ക്കു​ന്നു. ഇ​തേ​തു​ട​ർ​ന്ന് പ​ന്ത​ള​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം മ​ന്ദ​ഗ​തി​യി​ലാ​ണ്. നി​ര​വ​ധി പേ​രാ​ണ് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്.

ചെ​ങ്ങ​ന്നൂ​രി​ൽ സ്ഥി​തി ഗു​രു​ത​ര​മാ​ണെ​ന്നും രാ​ത്രി​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ന്നി​ല്ലെ​ങ്കി​ൽ പ​തി​നാ​യി​ര​ങ്ങ​ൾ മ​രി​ക്കു​മെ​ന്നും സ്ഥ​ലം എം​എ​ൽ​എ സ​ജി ചെ​റി​യാ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.