പൂ​ന്തു​റ​യി​ൽ ടാ​ങ്ക​ർ ലോ​റി ബൈ​ക്കി​ലി​ടി​ച്ച് ദ​ന്പ​തി​ക​ൾ മ​രി​ച്ചു
Tuesday, August 21, 2018 9:20 AM IST
തി​രു​വ​ന​ന്ത​പു​രം: പൂ​ന്തു​റ​ക്കു സ​മീ​പം കു​മ​രി​ച്ച​ന്ത​യി​ൽ ടാ​ങ്ക​ർ ലോ​റി ബൈ​ക്കി​ലി​ടി​ച്ച് ദ​ന്പ​തി​ക​ൾ മ​രി​ച്ചു. വാ​ഴ​മു​ട്ടം സ്വ​ദേ​ശി മ​ധു, ഭാ​ര്യ ര​ജ​നി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.