പ്ര​ള​യ​ക്കെ​ടു​തി: പ്ര​ത്യേ​ക നി​യ​മ​സ​ഭാ സ​മ്മേ​ള​നം ഓ​ഗ​സ്റ്റ് 30ന്
Tuesday, August 21, 2018 11:06 AM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ക്കെ​ടു​തി ച​ർ​ച്ച ചെ​യ്യാ​ൻ പ്ര​ത്യേ​ക നി​യ​മ​സ​ഭാ സ​മ്മേ​ള​നം. ഓ​ഗ​സ്റ്റ് 30ന് പ്ര​ത്യേ​ക നി​യ​മ​സ​ഭ സ​മ്മേ​ള​നം വിളിക്കാൻ ഗവർണറോട് ശിപാർശ ചെയ്യാൻ ഇ​ന്ന് ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗം തീരുമാനിച്ചു.

പു​ന​ര​ധി​വാ​സ​ത്തി​ന് ഓ​രോ വ​കു​പ്പും പ്ര​ത്യേ​ക ക​ർ​മ പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കാ​നും മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു. സാ​ധ​ന​ങ്ങ​ൾ​ക്ക് ജി​എ​സ്ടി​യ്ക്കു പു​റ​മേ പ​ത്ത് ശ​ത​മാ​നം സെ​സ് ഏ​ർ​പ്പെ​ടു​ത്തും. സം​സ്ഥാ​ന ജി​എ​സ്ടി​യി​ൽ ആ​യി​രി​ക്കും പ​ത്ത് ശ​ത​മാ​നം സെ​സ് ഏ​ർ​പ്പെ​ടു​ത്തു​ക. ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ​ണം സ​മാ​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സെ​സ് ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.