കേ​ന്ദ്ര​ത്തി​ന്‍റ കൂ​ടു​ത​ൽ സ​ഹാ​യ​മു​ണ്ടാ​കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം
Tuesday, August 21, 2018 12:45 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ കൂ​ടു​ത​ൽ സ​ഹാ​യ​മു​ണ്ടാ​കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം. കേ​ര​ളം ന​ൽ​കു​ന്ന നി​വേ​ധ​നം അ​നു​സ​രി​ച്ച് സാ​ന്പ​ത്തി​ക സ​ഹാ​യ​ങ്ങ​ൾ ഉ​ണ്ടാ​കും. പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും ഉ​ൾ​പ്പെ​ടെ കേ​ര​ള​ത്തി​ലെ​ത്തി​ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യ​താ​ണ്. കേ​ര​ള​ത്തി​ന് ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ൾ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് എ​ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള സ​ർ​വ​ക​ക്ഷി സം​ഘം കേ​ന്ദ്ര​ത്തി​ലെത്തി സ്ഥി​തി​ഗ​തി​ക​ൾ ധ​രി​പ്പി​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ലെ​ന്നും അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.