നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഒ​ന്ന​ര​ക്കോ​ടി​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി
Wednesday, September 12, 2018 6:55 PM IST
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ര​ണ്ട് യാ​ത്ര​ക്കാ​രി​ൽ​നി​ന്നാ​യി അ​ഞ്ചു​കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി. റി​യാ​ദ്, ഷാ​ർ​ജ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​യ ര​ണ്ട് മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളി​ൽ​നി​ന്നാ​ണ് ഡി​ആ​ർ​ഐ സ്വ​ർ​ണം പി​ടി​ച്ചെ​ടു​ത്ത​ത്.

കു​ഴ​മ്പു​രൂ​പ​ത്തി​ൽ ബെ​ൽ​റ്റി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം. പി​ടി​ച്ചെ​ടു​ത്ത സ്വ​ർ​ണ​ത്തി​ന് വി​പ​ണി​യി​ൽ 1.55 കോ​ടി രൂ​പ വി​ല​മ​തി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.