പൊള്ളുന്ന വെയിലല്ലേ..! ജോ​ലി​ക്കി​ടെ യു​വാ​വി​ന് സൂ​ര്യാ​ത​പ​മേ​റ്റു
Wednesday, September 12, 2018 8:23 PM IST
ബ​ന്ത​ടു​ക്ക(​കാ​സ​ർ​ഗോ​ഡ്): പ​റ​മ്പി​ൽ ജോ​ലി​ക്കി​ടെ യു​വാ​വി​ന് സൂ​ര്യാ​ത​പ​മേ​റ്റു. ബ​ന്ത​ടു​ക്ക വീ​ട്ടി​യാ​ടി​യി​ലെ ജി​യോ പ​ടി​ഞ്ഞാ​റേ​യി​ലി​നാ​ണ് (27) സൂ​ര്യാ​ത​പ​മേ​റ്റത്.

രാ​വി​ലെ മു​ത​ൽ ജി​യോ പ​റ​മ്പി​ൽ ജോ​ലി​യി​ലാ​യി​രു​ന്നു. രാ​ത്രി​യോ​ടെ പു​റ​മാ​കെ കു​മി​ള​ക​ൾ വ​ന്ന് തൊ​ലി പൊ​ട്ടി. വി​യ​ർ​ക്കു​മ്പോ​ൾ ക​ടു​ത്ത നീ​റ്റ​ലു​മു​ണ്ടാ​യ​താ​യി ജി​യോ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വ​യ​നാ​ട്ടി​ലും തെ​ക്ക​ൻ കേ​ര​ള​ത്തി​ലും സൂ​ര്യാ​ത​പ​മേ​റ്റ സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ മ​ഴ മാ​റി​യ​തോ​ടെ ക​ടു​ത്ത ചൂ​ടാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.