എ​ലി​പ്പ​നി: കോ​ട്ട​യ​ത്ത് യു​വാ​വ് മ​രി​ച്ചു
Thursday, September 13, 2018 8:49 AM IST
കോ​ട്ട​യം: എ​ലി​പ്പ​നി ബാ​ധി​ച്ച് കോ​ട്ട​യ​ത്ത് യു​വാ​വ് മ​രി​ച്ചു. നീ​ണ്ടൂ​ർ സ്വ​ദേ​ശി പേ​മ​ന​പ​റ​ന്പി​ൽ അ​ഖി​ൽ ദി​നേ​ശ് (24) ആ​ണ് മ​രി​ച്ച​ത്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു മ​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.