കൊ​ല്ല​ത്ത് കാ​ർ മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു
Thursday, September 13, 2018 9:08 AM IST
കൊ​ല്ലം: പാ​രി​പ്പ​ള്ളി​യി​ൽ കാ​ർ മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു. ചാ​ത്തി​നാം​കു​ളം സ്വ​ദേ​ശി കി​ര​ണ്‍​ലാ​ലാ​ണ് മ​രി​ച്ച​ത്. കി​ര​ണി​ന്‍റെ സ​ഹോ​ദ​ര​നു​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​കാ​യ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.