സു​ഷ​മ സ്വ​രാ​ജ് റ​ഷ്യ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി തി​രി​ച്ചു
Thursday, September 13, 2018 10:23 AM IST
ന്യൂ​ഡ​ൽ​ഹി: വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ് റ​ഷ്യ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി തി​രി​ച്ചു. ര​ണ്ട് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് ഡ​ൽ​ഹി​യി​ൽ​നി​ന്നും റ​ഷ്യ​യി​ലെ മോ​സ്കോ​യി​ലേ​ക്ക് സു​ഷ​മ പു​റ​പ്പെ​ട്ട​ത്.

റ​ഷ്യ​യി​ൽ ന​ട​ക്കു​ന്ന 23-ാം അ​ന്താ​രാ​ഷ്ട്ര സാ​ങ്കേ​തി​ക സാ​ന്പ​ത്തി​ക സ​ഹ​ക​ര​ണ ക​മ്മീ​ഷ​ൻ (​ഐ​ആ​ർ​ഐ​ജി​സി-​ടെ​ക്ക്) സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് സു​ഷ​മ​യു​ടെ യാ​ത്ര. സ​മ്മേ​ള​ന​ത്തി​ൽ റ​ഷ്യ​ൻ ഫെ​ഡ​റേ​ഷ​ൻ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി യൂ​റി ബൊ​റി​സോ​വി​നൊ​പ്പം സു​ഷ്മ​യും അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

വ്യാ​പാ​ര-​നി​ക്ഷേ​പ, ശാ​സ്ത്ര - സാ​ങ്കേ​തി​ക, സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ ന​ട​ക്കു​ന്ന ഉ​പ​യ​ക​ക്ഷി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​പ്പ​റ്റി വ​ർ​ഷാ​വ​ർ​ഷം സ​മ്മേ​ളി​ച്ച് വി​ശ​ക​ല​നം ന​ട​ത്തു​ന്ന സ​മി​തി​യാ​ണ് ഐ​ആ​ർ​ഐ​ജി​സി-​ടെ​ക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.