പോ​ലീ​സി​ൽ 146 ത​സ്തി​ക​ക​ൾ കാ​യി​ക താ​ര​ങ്ങ​ൾ​ക്ക് നീ​ക്കി​വ​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി
Thursday, September 20, 2018 1:05 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പോ​ലീ​സി​ൽ 146 ത​സ്തി​ക​ക​ൾ കാ​യി​ക താ​ര​ങ്ങ​ൾ​ക്ക് നീ​ക്കി​വ​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വി​വി​ധ സാ​യു​ധ​ ബ​റ്റാ​ലി​യ​നു​ക​ളി​ലെ ഹ​വി​ല്‍​ദാ​ര്‍ ത​സ്തി​ക​യാ​ണ് വി​വി​ധ കാ​യി​ക ഇ​ന​ങ്ങ​ള്‍​ക്കാ​യി നീ​ക്കി​വ​ച്ച​തെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

അ​ത്‌‌​ല​റ്റി​ക്സി​ല്‍ പു​രു​ഷ​വി​ഭാ​ഗ​ത്തി​ന് 28 ഉം ​വ​നി​താ​വി​ഭാ​ഗ​ത്തി​ല്‍ 26 ഉം ​ത​സ്തി​ക​ക​ള്‍ അ​നു​വ​ദി​ച്ചു. ബാ​സ്ക്ക​റ്റ്ബോ​ള്‍ പു​രു​ഷ-​വ​നി​ത ടീ​മു​ക​ള്‍​ക്ക് 12 വീ​ത​വും വോ​ളീ​ബോ​ള്‍ പു​രു​ഷ-​വ​നി​ത ടീ​മു​ക​ള്‍​ക്ക് 12 വീ​ത​വും ത​സ്തി​ക മാ​റ്റി​വ​ച്ചി​ട്ടു​ണ്ട്. ഫു​ട്ബോ​ള്‍ പു​രു​ഷ​ടീ​മി​ലെ 18 പേ​ര്‍​ക്കും ഹാ​ന്‍റ്ബോ​ള്‍ പു​രു​ഷ​ടീ​മി​ലെ 12 പേ​ര്‍​ക്കും നി​യ​മ​നം ന​ല്‍​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നീ​ന്ത​ലി​ല്‍ പു​രു​ഷ-​വ​നി​ത ​വി​ഭാ​ഗ​ങ്ങ​ളി​ല്‍ യ​ഥാ​ക്ര​മം ആ​റും നാ​ലും ത​സ്തി​ക​ക​ളാ​ണ് അ​നു​വ​ദി​ച്ച​ത്. ര​ണ്ട് വീ​തം പു​രു​ഷ-​വ​നി​ത സൈ​ക്ലിം​ഗ് താ​ര​ങ്ങ​ള്‍​ക്കും പോ​ലീ​സി​ല്‍ നി​യ​മ​നം ല​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​ളി​മ്പി​ക്സി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍, ദേ​ശീ​യ ഗെ​യിം​സ്, കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ്, ഏ​ഷ്യ​ന്‍ ഗെ​യിം​സ്, സ​ര്‍​വ​ക​ലാ​ശാ​ല-​സ്കൂ​ള്‍ കാ​യി​ക​മേ​ള​ക​ളി​ല്‍ മെ​ഡ​ല്‍ നേ​ടി​യ​വ​രി​ൽ നി​ന്നും നി​യ​മ​നം ന​ല്‍​കാ​നാ​ണ് തീ​രു​മാ​നം. ഈ ​സ​ര്‍​ക്കാ​ര്‍ വ​ന്ന​തി​നു​ശേ​ഷം 58 കാ​യി​ക താ​ര​ങ്ങ​ള്‍​ക്ക് കേ​ര​ള പോ​ലീ​സി​ല്‍ നി​യ​മ​നം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും വോ​ളി​ബോ​ള്‍ വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ നാ​ല് കാ​യി​ക താ​ര​ങ്ങ​ള്‍​ക്ക് നി​യ​മ​നം ന​ല്‍​കു​വാ​നു​ള്ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.