തി​രു​വ​ന​ന്ത​പു​ര​ത്ത് സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് വെ​ട്ടേ​റ്റു
Thursday, September 20, 2018 6:25 AM IST
തി​രു​വ​ന​ന്ത​പു​രം: കാ​ട്ട​ക്ക​ട​യി​ൽ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് വെ​ട്ടേ​റ്റു. ച​ന്ദ്ര​മം​ഗ​ലം സ്വ​ദേ​ശി​ക​ളാ​യ അ​ഭി​ലാ​ഷ്, അ​നീ​ഷ് എ​ന്നി​വ​ർ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. ഇ​രു​വ​രെ​യും ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ വൈ​രാ​ഗ്യ​മെ​ന്നാ​ണ് നി​ഗ​മ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.