കന്യാസ്ത്രീയുടെ പരാതിയിൽ അന്വേഷണം ശരിയായ ദിശയിലെന്ന് മന്ത്രി ജയരാജൻ
Friday, September 21, 2018 10:54 AM IST
തിരുവനന്തപുരം: ജലന്ധർ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ പരാതിയിൽ അന്വേഷണം ശരിയായ ദിശയിലെന്ന് മന്ത്രി ഇ.പി. ജയരാജൻ. സർക്കാർ ഇരയ്ക്കൊപ്പമാണ്. തെറ്റ് ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.