യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്: എം​ജി സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ൾ മാ​റ്റി
Saturday, September 22, 2018 10:26 PM IST
കോ​ട്ട​യം: സ​ർ​വ​ക​ലാ​ശാ​ലാ യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​തി​നാ​ൽ ഒ​ക്ടോ​ബ​ർ 10-ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി​ക​ൾ പി​ന്നീ​ട് അ​റി​യി​ക്കും.

ആ​റും (റീ​അ​പ്പി​യ​റ​ൻ​സ് - 2013ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ) നാ​ലും (റീ​അ​പ്പി​യ​റ​ൻ​സ് - 2013ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ, മേ​ഴ്സി ചാ​ൻ​സ്) സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...