കിം ​ജോം​ഗ് ഉ​ൻ ഡി​സം​ബ​റി​ൽ ദ​ക്ഷി​ണ​കൊ​റി​യ സ​ന്ദ​ർ​ശി​ക്കും
Sunday, September 23, 2018 1:06 AM IST
പ്യോം​ഗ്യാം​ഗ്: ഉ​ത്ത​ര​കൊ​റി​യ​ൻ നേ​താ​വ് കിം ​ജോം​ഗ് ഉ​ൻ ദ​ക്ഷി​ണ​കൊ​റി​യ സ​ന്ദ​ർ​ശി​ക്കാ​ൻ ഒ​രു​ങ്ങു​ന്നു. ഈ ​വ​ർ​ഷം ഡി​സം​ബ​റി​ൽ ദ​ക്ഷി​ണ​കൊ​റി​യ​യി​ലെ സി​യൂ​ൾ സ​ന്ദ​ർ​ശി​ക്കാ​നാ​ണ് ഉ​ന്നി​ന്‍റെ പ​ദ്ധ​തി. എ​ന്നാ​ൽ കൃ​ത്യ​മാ​യി ദി​വ​സം തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.

സെ​പ്റ്റം​ബ​ർ 18ന് ​ദ​ക്ഷി​ണ​കൊ​റി​യ​ൻ പ്ര​സി​ഡ​ന്‍റ് മൂ​ണ്‍ ജേ ​ഇ​ൻ ഉ​ത്ത​ര​കൊ​റി​യ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ഇ​ന്നി​ന്‍റെ ആ​ദ്യ ഉ​ത്ത​ര​കൊ​റി​യ​ൻ സ​ന്ദ​ർ​ശ​ന​മാ​യി​രു​ന്നു ഇ​ത്. ഇ​രു​നേ​താ​ക്ക​ളു​ടെ​യും കൂ​ടി​ക്കാ​ഴ്ച​യി​ൽ ത​ന്ത്ര​പ്ര​ധാ​ന മി​സൈ​ല്‍ വി​ക്ഷേ​പ​ണ കേ​ന്ദ്ര​ങ്ങ​ളും പ്ര​ധാ​ന ആ​ണ​വ​നി​ല​യ​വും വി​ദേ​ശ​പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ അ​ട​ച്ചു​പൂ​ട്ടാ​ന്‍ ഉ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.