ഷോളയാർ ഡാമിന്‍റെ ഷട്ടറുകൾ തുറക്കും; ജാഗ്രതാ നിർദേശം
Sunday, September 23, 2018 11:52 AM IST
തൃശൂർ: കനത്ത മഴയെ തുടർന്ന് ഷോളയാർ ഡാമിന്‍റെ ഷട്ടറുകൾ ഞായറാഴ്ച ഉച്ചയ്ക്ക് 12ന് തുറക്കും. പെരിങ്ങൽക്കുത്ത് ഡാമിലേക്ക് വെള്ളമെത്തുന്നതിനാൽ ചാലക്കുടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകി. കനത്ത മഴയെ തുടർന്ന് ഡാമിലേക്കുള്ള നീരൊഴുക്കി വർധിച്ചിരിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.