ഡ​ൽ​ഹി​യി​ലും ശി​ശു മ​ര​ണം: മ​ഹാ​ഋ​ഷി വാ​ത്മീ​കി ആ​ശു​പ​ത്രി​യി​ൽ ര​ണ്ടാ​ഴ്ച​യ്ക്കി​ടെ മ​രി​ച്ച​ത് 13 കു​ട്ടി​ക​ൾ
Sunday, September 23, 2018 12:36 PM IST
ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​നു പി​ന്നാ​ലെ ഡ​ൽ​ഹി​യി​ലും ശി​ശു മ​ര​ണം. ഡ​ൽ​ഹി​യി​ലെ മ​ഹാ​ഋ​ഷി വാ​ത്മീ​കി ആ​ശു​പ​ത്രി​യി​ൽ 14 ദി​വ​സ​ത്തി​നി​ടെ മ​രി​ച്ച​ത് 13 കു​ട്ടി​ക​ൾ. ഡി​ഫ്ത്തീ​രി​യ ബാ​ധി​ച്ച് ഒരു വയസിനും ഒ​ൻ​പ​ത് വ​യ​സി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളാ​ണ് മ​രി​ച്ച​ത്.

ഡി​ഫ്ത്തീ​രി​യ​യ്ക്കു​ള്ള മ​രു​ന്നു​ക​ൾ ആ​ശു​പ​ത്രി​യി​ൽ ഇ​ല്ലാ​തി​രു​ന്ന​തു​മൂ​ല​മാ​ണ് കു​ട്ടി​ക​ൾ മ​രി​ച്ച​ത്. മ​രി​ച്ച​തി​ൽ 13 കു​ട്ടി​ക​ളും ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ​നി​ന്നു​ള്ള​വ​രാ​ണ്. ബി​ജ്നൂ​ർ, മു​സാ​ഫ​ർ​ന​ഗ​ർ, ഷ​ഹ​രാ​ൻ​പു​ർ, നോ​യി​ഡ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള കു​ട്ടി​ക​ളാ​ണ് മ​രി​ച്ച​ത്. മ​രി​ച്ച ഒ​രാ​ൾ ഡ​ൽ​ഹി സ്വ​ദേ​ശി​യാ​ണ്.

ക​ഴി​ഞ്ഞ ഒ​ന്ന​ര മാ​സ​ത്തി​നി​ടെ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​ഹ്റി​ച്ച് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ 71 കു​ട്ടി​ക​ൾ മ​രി​ച്ചി​രു​ന്നു. വി​വി​ധ രോ​ഗ​ങ്ങ​ൾ ബാ​ധി​ച്ചാ​ണ് യു​പി​യി​ൽ കു​ട്ടി​ക​ൾ മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.