മൊ​ബൈ​ൽ ചാ​ർ​ജ് ചെ​യ്യാ​ൻ കോ​ക്പി​റ്റി​ൽ; യാ​ത്ര​ക്കാ​ര​നെ വി​മാ​ന​ത്തി​ൽ​നി​ന്നും ഇ​റ​ക്കി​വി​ട്ടു
Tuesday, September 25, 2018 10:25 PM IST
മും​ബൈ: മൊ​ബൈ​ൽ ഫോ​ൺ ചാ​ർ​ജ് ചെ​യ്യാ​ൻ കോ​ക്പി​റ്റ് തു​റ​ന്ന യാ​ത്ര​ക്കാ​ര​നെ വി​മാ​ന​ത്തി​ൽ​നി​ന്നും ഇ​റ​ക്കി​വി​ട്ടു. മും​ബൈ​യി​ൽ​നി​ന്നും കോ​ൽ​ക്ക​ത്ത​യ്ക്കു പോ​കു​ക​യാ​യി​രു​ന്ന ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. ഇ​യാ​ളെ പി​ന്നീ​ട് മും​ബൈ പോ​ലീ​സി​നു കൈ​മാ​റി. സം​ഭ​വ​ത്തി​ൽ‌ അ​ന്വേ​ക്ഷ​ണ​ത്തി​നു ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.