പോ​ലീ​സു​കാ​രി​യു​ടെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ അ​ശ്ലീ​ല വെ​ബ്സൈ​റ്റി​ൽ; പോ​ലീ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ
Friday, October 5, 2018 6:39 PM IST
പാ​റ്റ്ന: ബി​ഹാ​റി​ൽ പോ​ലീ​സു​കാ​രി​യു​ടെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ അ​ശ്ലീ​ല വെ​ബ്സൈ​റ്റി​ൽ അ​പ്‌​ലോ​ഡ് ചെ​യ്ത പോ​ലീ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ. മി​ഥി​ലേ​ഷ് കു​മാ​ർ ജാ ​എ​ന്ന കോ​ൺ​സ്റ്റ​ബി​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. അ​ശ്ലീ​ല സൈ​റ്റി​ൽ പോ​ലീ​സു​കാ​രി​യു​ടെ എം​എം​എ​സ് ക്ലി​പ്പാ​ണ് അ​പ്‌​ലോ​ഡ് ചെ​യ്ത​ത്. ഇ​ര​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സു​കാ​ര​നെ​തി​രെ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.