ഉ​ത്ത​രാ​ഖ​ണ്ഡി​ൽ മി​നി​ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് എ​ട്ടു പേ​ർ മ​രി​ച്ചു
Friday, October 5, 2018 6:52 PM IST
ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഉ​ത്ത​ർ​കാ​ശി ജി​ല്ല​യി​ൽ മി​നി​ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് എ​ട്ടു പേ​ർ മ​രി​ച്ചു. അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഭാ​ത്വാ​രി​ക്കു സ​മീ​പം സോ​ന​ഗ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം.

പ​രി​ക്കേ​റ്റ​വ​രെ ഉ​ത്ത​ർ​കാ​ശി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്കേ​റ്റ​വ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. അ​തി​നാ​ൽ മ​ര​ണ​സം​ഖ്യ ഉ​യ​ർ​ന്നേ​ക്കു​മെ​ന്ന ആ​ശ​ങ്ക​യു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.