ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വ്; സ്വ​കാ​ര്യ ബ​സ് സ​മ​രം വ​രു​ന്നു
Friday, October 5, 2018 8:10 PM IST
തൃ​ശൂ​ർ: ഡീ​സ​ൽ വി​ല​വ​ർ​ധ​ന​വി​നെ​തു​ട​ർ​ന്ന് സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലെ​ത്തി​യ​തി​നാ​ൽ സ​മ​രം പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന ബ​സു​ട​മാ സം​ഘ​ട​ന​ക​ളു​ടെ കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ അ​ടി​യ​ന്ത​ര യോ​ഗം ശ​നി​യാ​ഴ്ച തൃ​ശൂ​രി​ൽ ചേ​രും.

രാ​വി​ലെ പ​തി​നൊ​ന്നി​നു ഹോ​ട്ട​ൽ വൃ​ന്ദാ​വ​നി​ലാ​ണ് യോ​ഗം. സ​മ​ര പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ചും തീ​യ​തി സം​ബ​ന്ധി​ച്ചും തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...