ബിഹാറിൽ വാറ്റ് കുറച്ചു; പെട്രോളിന് 2.52 രൂപയും ഡീസലിന് 2.55 രൂപയും കുറയും
Saturday, October 6, 2018 4:09 AM IST
പാ​റ്റ്ന: പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും മൂ​ല്യ​വ​ര്‍​ധി​ത നി​കു​തി​യി​ല്‍(​വാ​റ്റ്) കു​റ​വു വ​രു​ത്തി ബി​ഹാ​ർ സ​ര്‍​ക്കാ​ര്‍. പെ​ട്രോ​ളി​ന്‍റെ വാ​റ്റ് നി​കു​തി 26 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 22.20 ശ​ത​മാ​ന​മാ​യും ഡീ​സ​ലി​ന്‍റേ​ത് 19 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 15 ശ​ത​മാ​ന​മാ​യു​മാ​ണു കു​റ​ച്ച​ത്. ഇ​തോ​ടെ പെ​ട്രോ​ളി​ന് 2.52 രൂ​പ​യും ഡീ​സ​ലി​ന് 2.55 രൂ​പ​യും കു​റ​യും.

പെ​ട്രോ​ൾ വി​ല ര​ണ്ട​ര രൂ​പ കു​റ​യ്ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യാ​റാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ബി​ഹാ​റും നി​കു​തി കു​റ​ച്ച​ത്. ബി​ജെ​പി ഭ​രി​ക്കു​ന്ന മ​റ്റു സം​സ്ഥാ​ന​ങ്ങ​ളും സ​മാ​ന​മാ​യ തോ​തി​ൽ നി​കു​തി കു​റ​ച്ചി​രു​ന്നു. എ​ന്നാ​ൽ കേ​ര​ളം നി​കു​തി കു​റ​യ്ക്കി​ല്ലെ​ന്ന് ധ​ന​കാ​ര്യ​മ​ന്ത്രി തോ​മ​സ് ഐ​സ​ക് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...