പലസ്തീൻകാരനായ അക്രമിയെ ഇസ്രേലി സൈന്യം വെടിവച്ചുകൊന്നു
Tuesday, October 16, 2018 7:28 AM IST
ജ​റു​സ​ലം: പ​ല​സ്തീ​ൻ​കാ​ര​നാ​യ അ​ക്ര​മി​യെ ഇ​സ്രേ​ലി സൈ​ന്യം വെ​ടി​വ​ച്ചു​കൊ​ന്നു. ഇ​സ്ര​യേ​ൽ സൈ​നി​ക​നെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​തി​നേ​ത്തു​ട​ർ​ന്നാ​ണ് 22കാ​ര​നാ​യ യു​വാ​വി​നെ സൈ​ന്യം കൊ​ല​പ്പെ​ടു​ത്തി​യ​ത്. പ​ല​സ്തീ​നി​ലെ ബ​ധ്യ സ്വ​ദേ​ശി​യാ​യ ഏ​ലി​യാ​സ് സ​ലേ യ​സി​ൻ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ഇ​സ്ര​യേ​ൽ സൈ​ന്യം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​തേ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത് വി​ട്ടി​ട്ടി​ല്ല.

ര​ണ്ട് വ​ർ​ഷം മു​ൻ​പ് സ​മാ​ന​മാ​യ രീ​തി​യി​ൽ ഇ​സ്ര​യേ​ലി സൈ​നി​ക​നെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​തി​നേ​ത്തു​ട​ർ​ന്ന് ഒ​രു യു​വ​തി​യേ​യും ഇ​സ്ര​യേ​ൽ സൈ​ന്യം വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.