വാളയാർ ചെക്ക് പോസ്റ്റിൽ 11 കിലോ സ്വർണം പിടികൂടി
Tuesday, October 16, 2018 8:23 AM IST
പാ​ല​ക്കാ​ട്: വാ​ള​യാ​ർ ചെ​ക്ക് പോ​സ്റ്റി​ൽ നി​ന്ന് 11 കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് വോ​ൾ​വോ ബ​സി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന സ്വ​ർ​ണം എ​ക്സൈ​സ് സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.