നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ചു: നി​ല​യ്ക്ക​ലി​ൽ അ​ഞ്ചു പേ​ർ അ​റ​സ്റ്റി​ൽ
Friday, October 19, 2018 2:19 PM IST
പ​ത്ത​നം​തി​ട്ട: നി​ല​യ്ക്ക​ലി​ൽ നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച് പ്ര​തി​ഷേ​ധി​ക്കാ​നെ​ത്തി​യ അ​ഞ്ചു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കെഎസ്ആ​ർ​ടി​സി ബ​സി​ൽ​നി​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. അറസ്റ്റിലായവരെ പ​ത്ത​നം​തി​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി. നി​രോ​ധ​നാ​ജ്ഞ നിലനിൽക്കുന്ന സ്ഥലങ്ങളിൽ പോ​ലീ​സ് ശ​ക്ത​മാ​യ സു​ര​ക്ഷ​യാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.