നി​ല​മ്പൂ​രി​ൽ കാ​റും ലോറിയും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു
Monday, October 22, 2018 8:18 AM IST
നി​ല​മ്പൂ​ർ: മ​ല​പ്പു​റ​ത്തെ നി​ല​മ്പൂ​രി​ൽ കാ​റും ലോറിയും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. നി​ല​മ്പൂ​ർ സ്വ​ദേ​ശി അ​നി​ൽ കു​മാ​ർ(45) ആ​ണ് മ​രി​ച്ച​ത്. സു​ഹൃ​ത്ത് മു​നി​ർ അ​ലി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.