ഗ്രൗ​ണ്ട് സ്റ്റാ​ഫ് പ​ണി​മു​ട​ക്കി; മും​ബൈ​യി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വൈ​കു​ന്നു
Thursday, November 8, 2018 10:16 AM IST
മും​ബൈ: എ​യ​ർ ഇ​ന്ത്യ എ​യ​ർ ട്രാ​ൻ​സ്പോ​ർ​ട്ട് സ​ർ​വീ​സ​സ് ലി​മി​റ്റ​ഡി​ലെ ഗ്രൗ​ണ്ട് സ്റ്റാ​ഫ് സ​മ​ര​ത്തി​ൽ. ഗ്രൗ​ണ്ട് സ്റ്റാ​ഫാ​യ ക​രാ​ർ ജീ​വ​ന​ക്കാ​രാ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി പ​ണി​മു​ട​ക്കി​യ​ത്. ഇ​തേ​തു​ട​ർ​ന്നു മും​ബൈ​യി​ൽ​നി​ന്നു​ള്ള വി​മാ​ന​സ​ർ​വീ​സു​ക​ൾ വൈ​കു​ന്നു. അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കി​യ​ത്. കൂ​ടു​ത​ൽ വി​വ​രം ല​ഭ്യ​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.