ഡ​ൽ​ഹി​യി​ൽ 690 കി​ലോ പ​ട​ക്കം പി​ടി​ച്ചെ​ടു​ത്തു
Thursday, November 8, 2018 10:34 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ഡ​ൽ​ഹി​യി​ൽ​നി​ന്നും 690 കി​ലോ പ​ട​ക്ക​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. ഡ​ൽ​ഹി​യി​ലെ വി​വ​ധ​യി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച പ​ട​ക്ക​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​ത്.

വ​ട​ക്കു പ​ടി​ഞ്ഞാ​ൻ ഡ​ൽ​ഹി​യി​ൽ​നി​ന്നു ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 140 കി​ലോ പ​ട​ക്ക​ങ്ങ​ളാ​ണ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ 57 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. ദ്വാ​ര​ക​യി​ൽ​നി​ന്നും 200 കി​ലോ പ​ട​ക്ക​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. 42 കേ​സു​ക​ളും ര​ജി​സ്റ്റ​ർ ചെ​യ്തു.

278 കി​ലോ പ​ട​ക്ക​മാ​ണ് തെ​ക്ക് പ​ടി​ഞ്ഞാ​ൻ ഡ​ൽ​ഹി​യി​ൽ​നി​ന്നും പി​ടി​കൂ​ടി​യ​ത്. 23 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും 17 പേ​രെ അ​റ​സ്റ്റു ചെ​യ്യു​ക​യും ചെ​യ്തു. വ​ട​ക്ക​ൻ ഡ​ൽ​ഹി​യി​ൽ അ​ന​ധി​കൃ​ത​മാ​യി പ​ട​ക്കം സൂ​ക്ഷി​ച്ച 14 പേ​രെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ഇ​വ​രി​ൽ​നി​ന്നു 72 കി​ലോ പ​ട​ക്ക​മാ​ണ് പി​ടി​കൂ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.