ദേ​ഹാ​സ്വാ​സ്ഥ്യം: മു​ൻ മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ ആ​ശു​പ​ത്രി​യി​ൽ
Friday, November 9, 2018 3:19 AM IST
തി​രു​വ​ന​ന്ത​പു​രം: ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ര്‍​ന്ന് മു​ന്‍ നി​യ​മ​സ​ഭാ സ്പീ​ക്ക​റും മ​ന്ത്രി​യു​മാ​യി​രു​ന്ന കെ. ​രാ​ധാ​കൃ​ഷ്ണ​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ 11ഓ​ടെ​യാ​ണ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. വി​വി​ഐ​പി റൂ​മി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.