വ​ട​ക്ക​ൻ ക​ലി​ഫോ​ര്‍​ണി​യ​യി​ൽ കാ​ട്ടു​തീ; നി​ര​വ​ധി പേ​രെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു
Friday, November 9, 2018 8:09 AM IST
ക​ലി​ഫോ​ർ​ണി​യ: അ​മേ​രി​ക്ക​യി​ലെ വ​ട​ക്ക​ൻ ക​ലി​ഫോ​ര്‍​ണി​യ​യെ വി​ഴു​ങ്ങി കാ​ട്ടു​തീ പ​ട​രു​ന്നു. മേ​ഖ​ല​യി​ൽ നി​ന്ന് ആ​യി​ര​ത്തോ​ളം കു​ടും​ബ​ങ്ങ​ളെ സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. അ​തേ​സ​മ​യം, ആ​ള​പാ​യ​മു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടി​ല്ല.

വ്യാ​ഴാ​ഴ്ച സീ​യേ​റ ഫു​ട്ഹി​ൽ​സി​ൽ ആ​രം​ഭി​ച്ച കാ​ട്ടു​തീ 8,000 ഏ​ക്ക​ർ മേ​ഖ​ല​യെ ബാ​ധി​ച്ചു. അ​ഗ്നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ൾ തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. എ​ന്നാ​ൽ കാ​റ്റു ശ​ക്ത​മാ​കു​ന്ന​ത് സ്ഥി​തി​ഗ​തി​ക​ൾ മോ​ശ​മാ​ക്കു​ന്നു.

പാ​ര​ഡൈ​സ്, മ​ഗാ​ലി​യ, കോ​ൺ​കൗ അ​ട​ക്ക​മു​ള്ള പ​ട്ട​ണ​ങ്ങ​ളി​ൽ നി​ന്ന് ആ​ളു​ക​ളോ​ട് ഒ​ഴി​ഞ്ഞു​പോ​ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.