ശ​ബ​രി​മ​ല വി​ധി ന​ട​പ്പാ​ക്കേ​ണ്ട​ത് കൃ​ത്യ​മാ​യ ആ​ലോ​ച​ന​ക​ൾ​ക്ക് ശേ​ഷ​മെ​ന്ന് ശ​ശി ത​രൂ​ർ
Friday, November 9, 2018 9:32 AM IST
തി​രു​വ​ന​ന്ത​പു​രം: പ്രാ​യ​ഭേ​ദ​മ​ന്യേ സ്ത്രീ​ക​ൾ​ക്ക് ശ​ബ​രി​മ​ല​യി​ൽ പ്ര​വേ​ശി​ക്കാ​മെ​ന്ന സു​പ്രീം​കോ​ട​തി ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന്‍റെ വി​ധി ന​ട​പ്പാ​ക്കേ​ണ്ട​ത് കൃ​ത്യ​മാ​യ ആ​ലോ​ച​ന​ക​ൾ​ക്ക് ശേ​ഷ​മെ​ന്ന് ശ​ശി ത​രൂ​ർ എം​പി. വി​ഷ​യ​ത്തി​ൽ കോ​ണ്‍​ഗ്ര​സി​ന് സ്വ​ത​ന്ത്ര നി​ല​പാ​ടാ​ണു​ള്ള​ത്. ഇ​ക്കാ​ര്യ​ത്തി​ൽ ബി​ജെ​പി​ക്ക് ഒ​പ്പ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ക്ര​മ​മ​ല്ല ഇ​തി​ന് പ​രി​ഹാ​രം. യു​ഡി​എ​ഫ് ന​ട​ത്തു​ന്ന വി​ശ്വാ​സ സം​ര​ക്ഷ​ണ ജാ​ഥ​യു​ടെ സ​മാ​പ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നും ശ​ശി ത​രൂ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.