ശ​ബ​രി​മ​ല; തീ​ർ​ഥാ​ട​ന​ത്തി​ന് അ​നു​മ​തി തേ​ടി 550 യു​വ​തി​ക​ൾ
Friday, November 9, 2018 10:58 AM IST
തി​രു​വ​ന​ന്ത​പു​രം: മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൂ​ടു​ത​ൽ യു​വ​തി​ക​ൾ ശ​ബ​രി​മ​ല​യി​ലേ​ക്ക്. 550 യു​വ​തി​ക​ളാ​ണ് തീ​ർ​ഥാ​ട​ന​ത്തി​ന് ഇ​തു​വ​രെ അ​നു​മ​തി തേ​ടി​യി​രി​ക്കു​ന്ന​ത്. വെ​ർ​ച്വ​ൽ ക്യൂ ​ഓ​ണ്‍​ലൈ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ക​ണ​ക്കാ​ണി​ത്.

മൂ​ന്ന​ര ല​ക്ഷം പേ​രാ​ണ് ഇ​തു​വ​രെ ദ​ർ​ശ​ന​ത്തി​നാ​യി ഓ​ണ്‍​ലൈ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ന​വം​ബ​ർ 13ന് ​ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് യു​വ​തി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.