ഷാ​ജി വ​ർ​ഗീ​യ​വാ​ദി​യ​ല്ലെ​ന്ന് എ​ല്ലാ​വ​ർ​ക്കു​മ​റി​യാ​മെ​ന്ന് ചെ​ന്നി​ത്ത​ല
Friday, November 9, 2018 12:29 PM IST
തി​രു​വ​ന​ന്ത​പു​രം: കെ.​എം. ഷാ​ജി​യെ അ​യോ​ഗ്യ​നാ​ക്കി​യ ഹൈ​ക്കോ​ട​തി വി​ധി​യി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഷാ​ജി വ​ർ​ഗീ​യ​വാ​ദി​യ​ല്ലെ​ന്ന് എ​ല്ലാ​വ​ർ​ക്കും അ​റി​യാം. അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​തം തു​റ​ന്ന പു​സ്ത​ക​മാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

23 ശ​ത​മാ​നം മാ​ത്രം മു​സ്‌​ലീം വോ​ട്ട​ര്‍​മാ​ര്‍ ഉ​ള്ള മ​ണ്ഡ​ല​ത്തി​ല്‍ എ​ങ്ങ​നെ വ​ര്‍​ഗീ​യ ധ്രു​വീ​ക​ര​ണം ന​ട​ത്തി വി​ജ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. ഹൈ​ക്കോ​ട​തി​ക്ക് മു​ക​ളി​ല്‍ ഇ​നി​യും കോ​ട​തി ഉ​ണ്ട​ല്ലോ. നി​യ​മ​പ​ര​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​ണ് പാ​ര്‍​ട്ടി​യു​ടെ തീ​രു​മാ​നം. നി​യ​മ​പ​ര​മാ​യി ആ​ലോ​ചി​ച്ച് ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.