12 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ പാ​ക്കി​സ്ഥാ​ൻ പി​ടി​കൂ​ടി
Monday, November 12, 2018 3:09 AM IST
ഇ​സ്‌​ലാ​മാ​ബാ​ദ്: സ​മു​ദ്രാ​തി​ർ​ത്തി ലം​ഘി​ച്ചെ​ന്ന് ആ​രോ​പി​ച്ച് 12 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ പാ​ക്കി​സ്ഥാ​ൻ അ​റ​സ്റ്റ് ചെ​യ്തു. ര​ണ്ടു മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളും പി​ടി​ച്ചെ​ടു​ത്തു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ സ​മു​ദ്ര സു​ര​ക്ഷാ ഏ​ജ​ൻ​സി(​എം​എ​സ്എ) പോ​ലീ​സി​ന് കൈ​മാ​റി.

പാ​ക് സ​മു​ദ്രാ​തി​ർ​ത്തി‍​യി​ൽ നി​ന്നു പോ​കാ​ൻ എം​എ​സ്എ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ അ​നു​സ​രി​ച്ചി​ല്ലെ​ന്നാ​ണു വി​ശ​ദീ​ക​ര​ണം. ഒ​ക്ടോ​ബ​ർ 24ന് 16 ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ പാ​ക്കി​സ്ഥാ​ൻ പി​ടി​കൂ​ടി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.