പൊള്ളാച്ചിക്കടുത്ത് വാൻ മറിഞ്ഞ് മലയാളി യുവാവ് മരിച്ചു
Monday, November 12, 2018 10:05 AM IST
പൊ​ള്ളാ​ച്ചി: ത​മി​ഴ്നാ​ട്ടി​ലെ പൊ​ള്ളാ​ച്ചി​ക്ക് സ​മീ​പം വാ​ൻ മ​റി​ഞ്ഞ് മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു. എ​റ​ണാ​കു​ളം സ്വ​ദേ​ശി ശ്രീ​രാ​ജാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ 17 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

പൊ​ള്ളാ​ച്ചി​ക്ക​ടു​ത്ത് അ​മ്പ്രാം​പാ​ള​യ​ത്ത് വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കൊ​ടൈ​ക്ക​നാ​ലി​ൽ നി​ന്ന് മ​ട​ങ്ങി​യ സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.